കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലം തെക്കുവശം താമസിക്കുന്ന കണ്ണാംകുളത്ത് ഹനീഫ (65) നിര്യാതനായി. സെയ്തുമുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: കോട്ടപ്പുറം കുര്യാപ്പിള്ളി സുബൈദ. മക്കൾ: നിഷാദ്, നിഷാം, നജീബ്. മരുമക്കൾ: ഷംല, ഷാനി, തസ്നി. സഹോദരങ്ങൾ: സൈനബ, അഷ്റഫ്, നബീസ, അബ്ബാസ്, ആസാദ് (ഇരുവരും ഗൾഫ്), പരേതരായ ബഷീർ, മജീദ്.