അശ്റഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ
താമരശ്ശേരി: പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ അശ്റഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ചുങ്കംപനന്തോട്ടത്തിൽ പരേതനായ കോയാമു ഹാജിയുടെ ഭാര്യയാണ്. മറ്റു മക്കൾ: പക്കർ, ബഷീർ, മുസ്തഫ, സഫിയ, സുബൈദ, ബുഷ്റ, റൈഹാനത്ത്, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: മുഹമ്മദ് ഹാജി പുത്തൂർ, മുഹമ്മദ് മണ്ണിൽകടവ്, എം.ടി. മുഹമ്മദ് പുത്തൂർ, അബ്ദുൽ മജീദ് കുന്ദമംഗലം, മറിയക്കുട്ടി, ആയിഷ, റംല, കുഞ്ഞീമു, സോഫി.