പാച്ചല്ലൂർ: കുന്നുംപുറത്ത് വീട്ടിൽ ഹൗലത്ത് ബീവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മീരാൻപിള്ള ഖാൻ (അയണിമൂട്ടിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: ബീമാകണ്ണ് (റിട്ട. ഹെഡ് മാസ്റ്റർ, ഗവ. എൽ.പി.എസ് അവണാകുഴി), സൈദലി ഫാത്തിമ, മുജീബ, സ്വാലിഹ. മരുമക്കൾ: കമറുദീൻ (റിട്ട. കേരള ബാങ്ക്), ഷാജഹാൻ (അസോ. പ്രഫസർ, ജമാല്‍ മുഹമ്മദ് കോളജ് തൃച്ചി), അജിമുല്ല, നജുമുദീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.