മിതൃമ്മല: നീറുമൺകടവ് ചരുവിള പുത്തൻ വീട്ടിൽ തങ്കമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ ആശാരി. മക്കൾ: രാമകൃഷ്ണൻ ആശാരി, രാധ, വിശ്വംഭരൻ, കൃഷ്ണമ്മ, ചക്രപാണി, സേതു, ഷീല, പരേതയായ ഓമന. മരുമക്കൾ: ഭാരതി, സോമൻ, ഗോപി ആശാരി, ശിവദാസൻ, രവീന്ദ്രൻ, പരേതരായ പ്രഭാകരൻ ആശാരി, വിജയകുമാരി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.