പേരാമ്പ്ര: ആവള പെരിങ്ങളത്ത് കെ.വി. ഇബ്രായി (73) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: നൗഷാദ് (അധ്യാപകൻ, തളിപറമ്പ്), നജ്മ. മരുമകൻ: സിറാജ് (വാല്യക്കോട്). സഹോദരങ്ങൾ: പരേതയായ പാത്തു വടകര, ആയിഷ ആവള, പരേതനായ മൊയ്തു ആവള, മറിയം, കുഞ്ഞബ്ദുല്ല (വടകര), കദീശ (ആവള).