നന്തി ബസാർ: പുറക്കാട് അച്ചംവീട്ടിൽ അസൈനാർ (71) നിര്യാതനായി. പുറക്കാട് നോർത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, പുറക്കാട് തോട്ടത്തിൽ പള്ളി കമ്മിറ്റി, ഫുർഖാനിയ്യ ട്രസ്റ്റ് കമ്മിറ്റി, നൂറുൽ ഇസ്ലാം സംഘം, സി.എച്ച് സോഷ്യൽ കൾചറൽ സെന്റർ തുടങ്ങിയ സംഘടനകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചുവരുന്നു. ഭാര്യ: സുലൈഖ മടത്തിൽ. മക്കൾ: അൽ ഹാഫിസ് സബറത്ത് റഹ്മാനി, സലമത്ത്, സഹീൽ, അൽ ഹാഫിള് സനീം റഹ്മാനി, സലീത്ത്, സഫീറ, സമീഹ. മരുമക്കൾ: ലത്തീഫ് (തുറയൂർ), മനാഫ് (തിക്കോടി) ,ബുഷ്റ (പുതുപ്പണം), ജസ്ന (തിക്കോടി, നദീറ (കിഴൂർ), ജസീന (പുതുപ്പണം), നാഹിദ (മങ്കര).