പുനത്ത്: കുറുക്കച്ചിയിൽ കല്യാണി അമ്മ (100) നിര്യാതയായി. പരേതനായ കീഴൂർ കണ്ണോത്ത് നാരായണൻ അടിയോടിയുടെ ഭാര്യയാണ്.മക്കൾ: പത്മനാഭക്കുറുപ്പ്, മാധവി അമ്മ, ബാലക്കുറുപ്പ്, സുകുമാരക്കുറുപ്പ്, രാധ അമ്മ, സുമതി അമ്മ, തങ്കമണി.മരുമക്കൾ: സുമതി അമ്മ, കൃഷ്ണൻകുട്ടി നായർ, വത്സല, ഷൈലജ, രാമചന്ദ്രൻ നമ്പ്യാർ, വിജയൻ, വിജയൻ (എകരൂൽ).