കൊടിയത്തൂർ: കാരാട്ട് കോട്ടമ്മൽ കുന്നത്ത് ഉണ്ണിബിയ്യ (88) നിര്യാതയായി. ഭർത്താവ്: ചേക്കു. മക്കൾ: കോയാലി, മുഹമ്മദ്, ബിച്ചി പാത്തു, ആമിന, ആയിഷ, ഖദീജ. മരുമക്കൾ: മുഹമ്മദ് കുട്ടി തേക്കുംകുറ്റി, ബഷീർ വെറ്റിലപ്പാറ, അജ്മൽ മഞ്ചേരി, ആയിഷ മുണ്ടുമുഴി, ജമീല കിഴിശ്ശേരി, പരേതനായ മുഹമ്മദ് കിഴ് പറമ്പ്. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊടിയത്തൂർ ജുമാമസ്ജിദിൽ.