ആവിലോറ: പുത്തൻപീടികയിൽ പരേതനായ കോയാമുവിെൻറ ഭാര്യ ഉമ്മേത്തി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ്കോയ, മൊയ്തീൻ ഷാ, അസൈനാർ, ഉസ്മാൻ, ജബ്ബാർ, ജാഫർ, മൈമൂന, റംല, ജഫ്സിറ. മരുമക്കൾ: അയമു, ജാഫർഖാൻ, സുബൈദ, വാഹിദ, സുലൈഖ, ഹസീന, റുഖിയ, തസ്നി, പരേതനായ മൂസ.