കൂത്താട്ടുകുളം: പെരുമ്പടവം കിഴക്കേപ്പറമ്പിൽ പരേതനായ കോരപ്പിള്ളയുടെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: തങ്കമണി, രാധ, ശോഭന (റിട്ട. പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർ, പണ്ടപ്പിള്ളി), ഷൈനി (എൽ.ഐ.സി ഓഫിസർ കൂത്താട്ടുകുളം), സന്തോഷ് കോരപ്പിള്ള (ബ്ലോക്ക് പഞ്ചായത്ത് മെംബർ പാമ്പാക്കുട), പരേതയായ സുജാത. മരുമക്കൾ: വിജയൻ (മങ്ങാട്ട്ഒരത്, അറുന്നൂറ്റിമംഗലം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരൻ), പി.എൻ. വിജയൻ, (പാലനിൽക്കുംതടം, പാലക്കുഴ, റിട്ട. ജോയൻറ് ഡയറക്ടർ, എം.ഇ.എസ്, കൊച്ചി), എം.കെ. സോമൻ (മഞ്ഞപ്പിള്ളിക്കാട്ടിൽ, മൂവാറ്റുപുഴ, എൻ.സി.സി, ഓഫിസ്, മൂവാറ്റുപുഴ, മിനി സന്തോഷ് (എൽ.ഐ.സി ഏജൻറ്). സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.