കിഴക്കമ്പലം: അന്ന-കിറ്റെക്സ് ഗ്രൂപ് സ്ഥാപകനും കിഴക്കമ്പലം മേയ്ക്കംകുന്നേല്‍ പരേതനായ എം.സി. ജേക്കബിെൻറ ഭാര്യ ഏലിയാമ്മ ജേക്കബ് (86) നിര്യാതയായി. മക്കള്‍: സോമി വര്‍ഗീസ്, ബോബി ജേക്കബ് (എം.ഡി, അന്ന അലൂമിനിയം കമ്പനി, കിറ്റെക്സ് ലിമിറ്റഡ്), സാബു ജേക്കബ് (ട്വൻറി 20, ചീഫ് കോഓഡിനേറ്റര്‍, എം.ഡി കിറ്റെക്സ് ഗാർമെൻറ്സ് ലിമിറ്റഡ്), ബിജി സന്തോഷ്. മരുമക്കള്‍: പരേതനായ വര്‍ഗീസ് കുര്യന് (മാണിയാട്ട്), മിന്നി ബോബി, രഞ്ജിത സാബു, സന്തോഷ് എബ്രഹാം (കടക്കെത്ത് പുത്തന്‍കാവ് ചെങ്ങന്നൂര്‍, സന്തോഷ് ട്രാവല്‍സ്, മുംബൈ).