കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പുനത്തിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, വിനോദ്, സുരേഷ്, അജയൻ, സരോജിനി, കമലാക്ഷി, ശോഭന, രാധ, ശൈലജ. മരുമക്കൾ: ഗോപാലൻ മാസ്റ്റർ, ശ്രീനിവാസൻ, രാധാകൃഷ്ണൻ, ദാമോദരൻ. സുജാത, ബിന്ദു, ദീപ, ലിനിജ, പരേതനായ കുഞ്ഞിക്കണാരൻ.