ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 7ാം വാർഡ് കളരിക്കൽ വെളിയിൽ പരേതനായ വാസുവിെൻറ ഭാര്യ പത്മാക്ഷി (90) നിര്യാതയായി. മക്കൾ: ബാബു, ശോഭന, ബേബി, മണിയപ്പൻ, ഉഷ, ലീലാമണി, അംബിക, ഷീജാമോൾ, പരേതനായ ദാസൻ. മരുമക്കൾ: രാജപ്പൻ, ജയമണി, പുഷ്പ, സുരേഷ്ബാബു, ദേവരാജൻ, റോയ്, ഗോപി, പരേതരായ ചന്ദ്രിക, കെ. വിജയൻ. സഞ്ചയനം ഞായർ 4.50ന്.