ഉള്ള്യേരി: കരുവാൻകണ്ടി മീത്തൽ ഗോപാലന്റെ ഭാര്യ ലക്ഷ്മി (77) നിര്യാതയായി. മക്കൾ: മധു, ഷീജ, ഷീബ (മെഡിക്കൽ കോളജ്, കോഴിക്കോട്). മരുമക്കൾ: ജയചന്ദ്രൻ ചെട്ടികുളം (എസ്.വി സൺസ്, കോഴിക്കോട്), അനിൽകുമാർ താമരശ്ശേരി, ബബിത (അധ്യാപിക, ഇലാഹിയ ഹയർ സെക്കൻഡറി, കാപ്പാട്).