വെള്ളറട: കുന്നത്തുകാല്‍ മൂവേരിക്കര മണ്ണംകോട് പോങ്ങുവിള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണെൻറ ഭാര്യ സുമംഗല (66) നിര്യാതയായി. മക്കള്‍: ശ്രീകല, ബിന്ദു, ശ്രീജ, ഷീബ, ഷാജി. മരുമക്കള്‍: സുകു, അനില്‍കുമാര്‍, പരേതനായ മണികണ്ഠന്, അശ്വതി.