പയ്യോളി: പുറക്കാട്, പുളിഞ്ഞോളിതാഴ ബാലകൃഷ്ണൻ ആചാരി (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുബാഷ്, സുബിൻ, സുബിഷ. മരുമക്കൾ: മണി, അശ്വതി, തുഷാര. സഹോദരങ്ങൾ: നാരായണൻ, ജനാർദനൻ, ശിവദാസൻ, ചന്ദ്രൻ, സാവിത്രി, പരേതയായ പത്മിനി.