വെഞ്ഞാറമൂട്: പേരുമല കലുങ്കിന്മുഖം ഈന്തിവിള ഹൗസില്‍ അബ്ദുല്‍ റഹുമാന്‍ (92) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മക്കള്‍: ഫാത്തിമാ ബീവി, അബ്ദുല്‍ സലിം, ഇബ്രാഹം കുഞ്ഞ് (റിട്ട.എസ്.ഐ), നസീമാബീവി, ഹാഷിം, ജഗ്ഫര്കുഞ്ഞ്. മരുമക്കള്‍: പരേതനായ അബ്ദുല്‍ വാഹിദ്, ഷീല, അസീമ, അബ്ദുല്‍ റഷീദ്, ഷാനിഫാബീവി, റീബ.