കരുവൻതിരുത്തി: ചാലിക്കടവത്ത് മാളിയിൽ അബ്ദുൽ അസീസ് എന്ന ചെറിയാവ (57) നിര്യാതനായി. പിതാവ്: പരേതനായ സി.എം. ബീരാൻ. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: റൈഹാനത്ത്. മക്കൾ: റിസാന, ഫാസിലത്ത്, തംജിത, തസ്നീന, അനീസ് റഹ്മാൻ. മരുമക്കൾ: മുഹമ്മദ് ഷാഫി, അഷ്റഫ്, ഷാജഹാൻ, ശഫീഖ്. സഹോദരങ്ങൾ: പരേതനായ സി.എം മുഹമ്മദ്, അബൂബക്കർ എന്ന കുട്ട്യാവ, മജീദ്, അബൂസുഫിയാൻ, അബ്ദുല്ലത്തീഫ്, അബ്ദുൽ ജബ്ബാർ, സുഹറ കൊണ്ടോട്ടി, റുഖിയ തിരുരങ്ങാടി.