മടവൂർ: ആരാമ്പ്രം പടുവാഴയിൽ പരേതനായ പരിയേയിയുടെ ഭാര്യ ആയിശ(86) നിര്യാതയായി. മക്കൾ: മുഹമ്മദ്, മജീദ്, പരേതനായ അബ്ദുറഹിമാൻ, മറിയ മലയമ്മ, സഫിയ പെരിങ്ങളം, സുബൈദ. മരുമക്കൾ: സാബിറ, ആയിഷ, ഹാജറ, മുഹമ്മദ് മലയമ്മ, മുഹമ്മദ് പെരിങ്ങളം.