പിലാത്തറ: ടൗണിലെ പഴയകാല വ്യാപാരിയും ബദർ ജുമാ മസ്ജിദ് മുൻ ഭാരവാഹിയുമായ മേലേതിൽ കുഞ്ഞുമുഹമ്മദ് (83) നിര്യാതനായി. ഭാര്യ: പരേതയായ ടി.എം. ആമിന.
മക്കൾ: മുസ്തഫ, റാഫി, മുഹമ്മദ് അലി, ഉമ്മർ, സീനത്ത്, സാഹിദ, നൗഷാദ്, അബൂബക്കർ സിദ്ദീഖ്, അസീസ്. മരുമക്കൾ: ഷാഹിദ, വഹീദ, നസീമ, ഫൗസിയ, റഷീദ, അഷറഫ്, നസ്രിയ, ഹസനത്ത്, ഇസ്മാഈൽ.