ഏലംകുളം: കുന്നക്കാവിലെ മല്ലിശ്ശേരി കോമു ഫൈസി (87) നിര്യാതനായി. പാതായ്ക്കര, ചുണ്ടമ്പറ്റ, അമ്പലവയൽ, ചുള്ളിയോട്, തൂത കളത്തിക്കുണ്ട്, കുന്നക്കാവ്, മലയങ്ങാട് എന്നിവിടങ്ങളിൽ മദ്റസാധ്യാപകനായിരുന്നു. ഭാര്യ: വലിയതൊടി സാറ (കുന്നക്കാവ്). മക്കൾ: റംല, അബ്ദുൽ ഹമീദ്, സക്കീന, ഷംസുദ്ദീൻ, ഷമീറ, ത്വയ്യിബ്. മരുമക്കൾ: പാറക്കൽ മുഹമ്മദ് (ചെറുകര പാറക്കൽ മുക്ക്), കുണ്ടപ്പാടൻ ആസ്യ (കാപ്പ്), പുത്തൻപീടിക അബ്ദുൽ മജീദ് (പെരിന്തൽമണ്ണ വലിയങ്ങാടി), പത്തായത്തൊടി സൽവ (ടി.എൻ പുരം), മണ്ണാരമ്പറ്റ അബ്ദുൽ സമദ് (പാലോളിപ്പറമ്പ്), കാളിത്തൊടി സാഫിറ (കൈപ്പുറം).