ഉളിക്കൽ: തേർമലയിലെ കാഞ്ഞിരത്താകുന്നേൽ സെബാസ്റ്റ്യൻ (കുട്ടിയച്ഛൻ 82) നിര്യാതനായി. പരേതരായ ഉലഹന്നാൻ, മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മേരിക്കുട്ടി കണ്ടത്തിക്കുടിയിൽ. മക്കൾ: സിസ്റ്റർ ശാന്തി (എസ്.എ.ബി.എസ് കൂത്തുപറമ്പ്), സിസ്റ്റർ നിവ്യ (എം.എസ്.എം.ഐ ഇറ്റലി), ഷാന്റി, ഷീബ. മരുമക്കൾ: ജെയ്സൺ കിഴക്കേൽ (അമ്പായത്തോട്), ബെന്നി കാവനാൽ (പരിക്കളം). സഹോദരങ്ങൾ: അന്നകുട്ടി മുരിയമേലിൽ (തേർമല), മേരി കണ്ടത്തിക്കുടിയിൽ (കാഞ്ഞിരക്കൊല്ലി), എലിക്കുട്ടി കണ്ണമ്പുഴ (ചുണ്ടപ്പറമ്പ്), ജോയ് പരിക്കളം, ലൂസി ടീച്ചർ നെടുമല, കിളിയന്ത്ര, സിസ്റ്റർ മാർഗരറ് എസ്.എ.ബി.എസ് വിജയവാഡ, ജോൺസൺ (അമേരിക്കൻ എക്സ്പ്രസ്സ് ഡൽഹി പരേതരായ അപ്പച്ചൻ, ലീലാമ്മ കുടിയിരിക്കൽ, മോളി കാളിയാനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തേർമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.