തൊളിക്കോട്: പതിനെട്ടാംകല്ല് മേമലയിൽ ഹൗസിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ അസുമാബീവി (93) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, മുഹമ്മദ് ബഷീർ, ഷഹാബുദീൻ, നബീസ ബീവി, ബദറുദ്ദീൻ, നുജുമുദ്ദീൻ, മൈമൂനത് ബീവി, സലിം. മരുമക്കൾ: സൈനബ ബീവി, സുലേഖ ബീവി, ഐഷ ബീവി, അബ്ദുൽ ഖരിം, ഹലീമ ബീവി, ഷാഹിദ ബീവി, സക്കീർ, നൂറുന്നിസ.