പയ്യന്നൂർ: അമ്പലം റോഡിൽ രേണുകാലയത്തിൽ വി.വി. പത്മാവതി അമ്മ (84) നിര്യാതയായി.
ഭർത്താവ്: ആദ്യകാല വസ്ത്രവ്യാപാരി പരേതനായ പി.വി.
മാധവൻ. മക്കൾ: വി.വി. ജയപ്രകാശൻ (മമത ടെക്സ്റ്റൈൽസ്), വി.വി. ഗണേശൻ (ശക്തി ഏജൻസീസ്), വി.വി. ശ്രീലേഖ (കണ്ണൂർ), വി.വി. രേണുക (റിട്ട. അസി. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി, കണ്ണൂർ).
മരുമക്കൾ: ഒ. ഗീത (മാതൃക ടെക്സ്റ്റൈൽസ്), പി.എസ്. കവിത, പി.വി. ചന്ദ്രൻ (റിട്ട. ഓഫിസർ, കനറ ബാങ്ക്, കണ്ണൂർ), ഡോ. ടി. ഹരീന്ദ്രൻ (പുതിയതെരു, കണ്ണൂർ).
സഹോദരങ്ങൾ: വേണു, രാമചന്ദ്രൻ, രവി, ഗിരിജ, ശാന്ത, ശൈലജ, രാജലക്ഷ്മി, പരേതരായ ഭാമ, ജയൻ, ബേബി.