മുണ്ടൂർ: ചുക്കിനി കുമ്മള വീട്ടിൽ സൗദാമിനി അമ്മ (79) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ നായർ. മക്കൾ: കോമളവല്ലി, ഉദയഭാനു, ഗീത, പ്രദീപ് കുമാർ, നന്ദകുമാർ, ജ്യോതി. മരുമക്കൾ: അരവിന്ദാക്ഷൻ, രാജേന്ദ്രപ്രസാദ്, ഷീല, അംബിക, ബിന്ദു, പരേതനായ കൃഷ്ണകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.