പൂനൂർ -19: കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റൻറ് എൻജിനീയർ പ്രഭിതാലയം കരുണാകരൻ നായർ (72) നിര്യാതനായി. ഭാര്യമാർ: ഗീത ചേളന്നൂർ, പരേതയായ തങ്കമണി അമ്മ (പാലക്കാട്).
മക്കൾ: പ്രസീത, പ്രഭിത, പ്രഭിൻ രാജ് (ദുബൈ). മരുമക്കൾ: ബാബുരാജ് (അമ്പലപ്പാട് ), നീതു (വള്ളിയോത്ത്).
സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, രവീന്ദ്രൻ നായർ, രുഗ്മിണി അമ്മ, സോമദത്തൻ, പരേതനായ ബാലകൃഷ്ണൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.