കീഴാറ്റൂർ: പന്തലൂര്‍-കിഴക്കുംപറമ്പിലെ പരേതനായ പൂതൻകോടൻ വലിയ അഹമ്മദിെൻറ ഭാര്യ കളവൻകടവത്ത് പാത്തുമ്മ (84) നിര്യാതയായി. മക്കൾ: ആമിന, മൂസാന്‍, ആയിശ, മൊയ്തീന്, ഫാത്തിമ, അബ്ദുല്ല, ആലി, അബൂബക്കര്‍, ആസ്യ, പരേതനായ അബ്ബാസ്. മരുമക്കൾ: ഹംസ (പന്തലൂര്‍), ആസ്യ (പന്തലൂര്‍), പരേതനായ കുഞ്ഞിമുഹമ്മദ്, ഖദീജ, അബു (കിഴക്കുംപറമ്പ്), ഉമ്മുകുല്‍സു (തെക്കുമ്പാട്), മമ്മദ്, ബുഷ്റ (ചെമ്മന്തട്ട), സാജിത (കിഴക്കുംപറമ്പ്), സലീന (പള്ളിപ്പുറം). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കിഴക്കുംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.