കക്കട്ടിൽ: നരിപ്പറ്റ മുള്ളമ്പത്ത് മാമ്പ്രേമ്മൽ അയിശു (85) നിര്യാതയായി. മക്കൾ: മാമി, മറിയം, സുബൈദ, ജമീല, ബുഷ്റ, മമ്മൂട്ടി, ഹമീദ്. മരുമക്കൾ: അമ്മത് ഹാജി, അബ്ദുല്ല, മൂസ, പി.സി. മുഹമ്മദലി, നുസ്റത്ത്, സാജിത, പരേതനായ അമ്മത്. സഹോദരങ്ങൾ: മമ്മു, മറിയം, ബിയ്യാത്തു, കദീജ, പരേതനായ മൂത്താൻ.