കുറ്റിക്കാട്ടൂർ: ജാമിഅ അൻവാരിയ പ്രിൻസിപ്പൽ കുറ്റിക്കാട്ടൂർ യു. ഇബ്റാഹിം മുസ്ലിയാരുടെ മാതാവ് ഫാത്വിമ ഹജ്ജുമ്മ (80) നിര്യാതയായി. പരേതനായ ടി.കെ. അഹ്മദ് കോയ ഹാജിയുടെ ഭാര്യയാണ്. മറ്റു മക്കൾ: അബ്ദുൽ അസീസ്, അഹ്മദ് ഹുസൈൻ മുസ്ലിയാർ, അബ്ദുൽ ഖാദർ, മുഹമ്മദ് ബശീർ ഹാജി, മുഹമ്മദ് സൈഫുദ്ദീൻ ഹാജി, അസൈനാർ മുസ്ലിയാർ, അബ്ദുൽ ജലീൽ, അബൂബക്കർ സിദ്ദീഖ് മുസ്ലിയാർ, പരേതനായ അബ്ദുറസാഖ് മുസ്ലിയാർ. മരുമക്കൾ: നഫീസ, സുബൈദ, ഹബീബ, നസീറ, സാജിദ, ആയിശ ബീവി, മുഹ്സിന, ഹസീന, ഫാരിസ, ലസ്ന.