കുറ്റ്യാടി: ഊരത്ത് പരേതനായ പുലക്കുന്നുമ്മൽ കണാരെൻറ ഭാര്യ പാറക്കെട്ടിൽ മാണി (85) നിര്യാതയായി. മക്കൾ: ദേവി, കുഞ്ഞിക്കണ്ണൻ, ചന്ദ്രി, ബാബു, കമല. മരുമക്കൾ: കേളപ്പൻ, ദേവി, മോഹനൻ, ജാനു, നാണു. സഹോദരങ്ങൾ: കണ്ണൻ, കുമാരൻ, ചീരു, കല്യാണി, ചിരുത, പരേതരായ നാണു, മന്നി.