ഒാമാനൂർ: അക്കരപറമ്പൻ ഉരുണ്ടടിമ്മൽ ഉണ്ണിമോയിൻകുട്ടി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ് (കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), അനീസ്, നവാസ്, ഫൈഹാസ്, സാബിറ, റിഫ്ന, റാഷിദ, നിഷാത്ത്. മരുമക്കൾ: അബ്ദുൽറഷീദ് (കാടപ്പടി), അബ്ദുസ്സലാം (മഞ്ചേരി), ഷിബിൽ (കിഴിശ്ശേരി), റാസിഖ്ബാബു (അരീക്കോട്), സാഹിറ, ജുമൈലത്ത്, ഫർസാന.