വെഞ്ഞാറമൂട്: സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ. സലീമിെൻറ മാതാവ് കോലിയക്കോട് പൊയ്കവിളാകം വീട്ടിൽ പരേതനായ ഇബ്രാഹിം കുഞ്ഞിെൻറ ഭാര്യ പാത്തുമ്മാൾ ബീവി (85) നിര്യാതയായി. മറ്റ് മക്കൾ: അബ്ദുൽ ഖരിം (റിട്ട. കെ.ടി.ഡി.സി), ഷാജഹാൻ, റംലാബീവി, ജമീല ബീവി, നസീറാബീവി, മാജിദാ ബീവി. മരുമക്കൾ: സുബൈദ ബീവി (റിട്ട. കോടതി ജീവനക്കാരി), നെസി (ടീച്ചർ കെ.കെ.വി യു.പി.എസ് വേട്ടമ്പള്ളി), ഷീജാബീവി, അബൂബക്കർ, അബ്ദുൽ കരിം, റഫീക്ക്, അബ്ദുൽ സലാം.