ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് തെക്ക് പരേതനായ ചക്കാണ്ടൻ കണ്ടാരുവിെൻറ ഭാര്യ മാളു (90) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ഷൺമുഖൻ, അശോകൻ, ദേവു, ലക്ഷ്മി, പരേതരായ ഗോപാലൻ, മോഹനൻ. മരുമക്കൾ: അമ്മിണി, അമ്മു, മണി, സിന്ധു, മേഘ, വേലായുധൻ, രാജൻ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് കടപ്പുറം പൊതുശ്മശാനത്തിൽ.