പറവൂർ: ചാത്തനാട് ഇടവിളായിൽ അബൂബക്കർ (റിട്ട. പൊലീസ് -88) നിര്യാതനായി. ഭാര്യ: വെളിയത്തുനാട് പറേലിൽ ഐഷാബീവി. മക്കൾ: സലിം, ലൈല, ജമിനി, ബീന (വനിത ലീഗ് പറവൂർ മണ്ഡലം വൈ.പ്രസി.), ഷാജഹാൻ. മരുമക്കൾ: അലി, സെയ്തുമുഹമ്മദ്, അബ്ദുൽസലാം (മുസ്ലിംലീഗ്, ആളംതുരുത്ത് ശാഖ പ്രസി.), സൗദ, സക്കീന.