വടകര: അറക്കിലാട് പണിക്കര്‍ കണ്ടിയില്‍ മൊയ്തു മാസ്റ്റര്‍ (തറക്കണ്ടിയില്‍-103) നിര്യാതനായി. കുരിന്നാല്ലിയോട് പള്ളിക്കുനി എല്‍.പി. സ്കൂള്‍ അധ്യാപകന്, കുറിഞ്ഞാലിയോട് നൂറുല്‍ ഇസ്ലാം മദ്റസ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കദീശ. മക്കള്‍: ഉസ്മാന്, നൂറുദ്ദീന്‍, ഹമീദ്, സുഹറ, അസീസ്, ടി.എച്ച്. അബ്ദുൽ മജീദ് (എസ്.എന്‍. കോളജ് വടകര, വോളിബാള്‍ താരവും കോച്ചും). മരുമക്കള്‍: അഡ്വ: ഒ. അഹമ്മദ് ഷെരിഫ്, ഹലീമ, നഫീസ, സീനത്, റസിയ, ആരിഫ, സുലൈഖ.