ഇളങ്ങുളം: ഒട്ടയ്ക്കൽ പുത്തൻപുരയിൽ (നരിപ്പാറയിൽ) രവീന്ദ്രനാഥൻ നായർ (76, കുഞ്ഞുകുട്ടപ്പൻ) നിര്യാതനായി. ഭാര്യ ഇളങ്ങുളം കൊല്ലംതോട്ട് കുടുംബാംഗം രാധാമണി. മക്കൾ: ബിന്ദു, സിന്ധു, ബിനു (മലബാർ ഗോൾഡ്, അങ്കമാലി). മരുമക്കൾ: ബിജു പനച്ചിക്കൽ, ഈരാറ്റുപേട്ട (മറൈൻ, ആന്ധ്ര), ചന്ദ്രലാൽ മറ്റത്തിങ്കൽ, ഇളങ്ങുളം (കെ.എസ്.ഇ.ബി, പാലാ), മഞ്ജു (കൊട്ടാരത്തിൽ, പൂവരണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.