വടകര: പരേതനായ ഇരിങ്ങ ചന്തുവിെൻറ ഭാര്യ കാര്‍ത്യായനി (84) നിര്യാതയായി. മക്കള്‍: ഗിരിജ, പ്രേംരാജ് (റിട്ട. തഹസില്‍ദാര്‍, വടകര), ബാബുരാജ്, ജലജ. മരുമക്കള്‍: രാഘവന് (ഉഷ ഫാബ്രിക്സ് പേരാമ്പ്ര), ശോഭ, നിഷ, രവീന്ദ്രന് (റിട്ട. അധ്യാപകന്, തൃക്കോട്ടൂര്‍). സഹോദരങ്ങള്‍: ഗംഗാധരന് (റിട്ട. അധ്യാപകന്), പത്മാവതി, കൃഷ്ണന് കുറ്റിയില്‍ (റിട്ട. വാട്ടര്‍ അതോറിറ്റി), രാധ, ഇന്ദിര, രാജഗോപാലന്‍ (ന്യൂജ്യോതി), ഗീത, പരേതനായ ഭാസ്കരന് (റിട്ട. വനം വകുപ്പ്).