മണ്ണൂർ: വടക്കുമ്പാട് ചെറിയവരമ്പത്ത് പരേതനായ എടക്കുത്ത് സൈദാലിയുടെ മകൻ എ. അബ്ദുല്ല (84) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: അബ്്ദുൽഹമീദ്, അബ്്ദുൽ മജീദ്, മുഹമ്മദ്കോയ, ഫാസില ഹൈറുന്നിസ, പരേതരായ സിദ്ദിഖ്, അബ്്ദുൽ ഗഫൂർ. മരുമക്കൾ: സിദ്ദിഖ്, റഫീഖ്, ഹസീന, ആയിഷാബീവി, സലീല, റഹീന, തസ്ലീന. സഹോദരങ്ങൾ: പരേതരായ ബീവാത്തുമ്മ, മുഹമ്മദ്, ആയിശോമ.