മല്ലപ്പള്ളി: കല്ലുമണ്ണിൽ മേപ്രത്ത് കെ.പി. മാത്യു (ബേബി- 95) നിര്യാതനായി. ഭാര്യ: മംഗലം പൊന്നാരത്തിൽ റെയ്ച്ചൽ മാത്യു. മക്കൾ: കെ.എം. പൗലോസ്, ലീലാമ്മ, അമ്മിണി, ഓമന, കുഞ്ഞുമോൻ (അനു ഫുട്വെയർ, മല്ലപ്പള്ളി). മരുമക്കൾ: ലില്ലിക്കുട്ടി, മുക്കാലിൽ പേഴത്തുങ്കൽ കുഞ്ഞുമോൻ, ചല്ലുവേലിൽ സി.സി. വർഗീസ്, തുണ്ടിയിൽ പാപ്പച്ചി, ജെസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ദേവൻകര സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.