നെടുമങ്ങാട്: അഴിക്കോട് മസ്ജിദ് നഗറിൽ ഷബീർ മൻസിൽ നൈനാമുഹമ്മദ് (83) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: സലീം, ഷാഹുൽഹമീദ്, മുംതാസ്, ദസ്തക്കീർ, കബീർ, ഹാജ, ദലീല, ഹക്കിം, മാഹീൻ, പീരുമുഹമ്മദ്. മരുമക്കൾ: കാസിം, ബാദുഷ, ഹയർനിസ, ആരിഫ, റജില, സബീന, ഷാഹിദ, സബിത, ഷബാന, ജിസ്മി.