പൊൻകുന്നം: കുരീക്കാട്ട് പരേതനായ പി.ടി. ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി ജോസഫ് (76) നിര്യാതയായി. കൂവപ്പള്ളി മേലേട്ട് കുടുംബാംഗമാണ്. മക്കൾ: ജോളിക്കുട്ടി (റിട്ട. അധ്യാപിക, സെൻറ് ജോസഫ് സ്കൂൾ, കൂവപ്പള്ളി), ജെസി, ജിജി (നവോദയ സ്കൂൾ, മൈസൂരു), തോമസ് (നവോദയ സ്കൂൾ, രാജസ്ഥാൻ), ജോമോൻ (ബി.എസ്.എൻ.എൽ, തിരുവനന്തപുരം), ജോർജ് (എസ്.ബി.ഐ, തൃശൂർ), ജോസ് (ജില്ല ഭാഗ്യക്കുറി ഓഫിസ്, കോട്ടയം). മരുമക്കൾ: പി.എസ്. മാത്യു (പൂവക്കുളം), ബെന്നി (മൂന്നുപീടികയിൽ, ചെറുപുഴ), സനിൽ (നെല്ലിക്കൽ), ജൂബി (കൊച്ചുമാണിക്കക്കുന്നേൽ, ഏയ്ഞ്ചൽവാലി), ജിജി കുര്യൻ (കൊല്ലാറ), റാണി (നീറുവേലിൽ), മഞ്ജു (നല്ലമ്പുഴ, ഇരട്ടയാർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.