വടക്കേക്കാട്: കല്ലൂർ പള്ളിക്കു തെക്ക് തയ്യിൽ ബാലൻ (84) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കുഞ്ഞുമോൻ, സുരേഷ് കുമാർ, അനിൽകുമാർ, ജയലക്ഷ്മി, സുലോചന, ശോഭന, രജനി, ബീന, ബിന്ദു. മരുമക്കൾ: ഷീല, ലളിത, രാധിക, ലക്ഷ്മണൻ, വേണു, രാജൻ, ജയൻ, സുനിൽ, മധു.