തൃത്താല: കുളമുക്ക് പന്നികാവില് ഇബ്രാഹിമിെൻറ ഭാര്യ സൈനബ (74) നിര്യാതയായി. മക്കൾ: ഖദീജ, റാബിയ, ഹസീന, റസീന, അബ്ദുൽ ഖാദര്‍, അബൂബക്കര്‍. മരുമക്കൾ: അബൂബക്കര്‍, ഹസൈനാര്‍, അബ്ദുൽ ഖാദര്‍, മുഹമ്മദ് റഫീഖ്, ഹസീന, സാഹിദ.