ആലത്തൂർ: വാവുള്ളിയാപുരം പുത്തൻപീടിക വീട്ടിൽ പരേതനായ നാവർകുട്ടിയുടെ ഭാര്യ ഖദീജ ഉമ്മ (90) നിര്യാതയായി. മക്കൾ: കമാലുദ്ദീൻ, മുഹമ്മദ് കാസിം (കൂടപ്പുഴ), യൂസുഫ്, ഷക്കീർ ഹുസൈൻ, ഉമൈബ, ആയിശ, സബാനി, താജുന്നിസ, റഷീദ. മരുമക്കൾ: സെയ്ദ് (കല്ലേപ്പാടം) ടി.ബി. ഹംസ(റിട്ട. സർവേയർ), യൂസുഫ് (പാലത്തറ), റഫീഖ്, ഷാജി (കോൺട്രാക്ടർ), സഫിയ, ജമീല, ആമിനക്കുട്ടി, റമീജ. സഹോദരൻ: പരേതനായ കെ.വി. വീരാൻ കുരുക്കൾ (തരൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്).