എലത്തൂർ: പുതിയനിരത്ത് പരേതനായ വാളിയിൽ മമ്മദ് കോയയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് അലി, മുസ്തഫ, അബ്ദുൽ നാസർ, ആയിശബി, അസ്മാബി, പരേതനായ ഷാഫി. മരുമക്കൾ: ഷാഹിദ, റംല, റെഹന, നെഷീദ, സൗദ, ബീരാൻ, സി. ഹസൻ.