മുഴപ്പിലങ്ങാട്: മൊയ്തു പാലത്തിനു സമീപം പരേതരായ ഹുസൈൻ-ബീച്ചുമ്മ ദമ്പതികളുടെ മകൾ നാമത്ത് പൊന്നൻ ജമീല നിര്യാതയായി.
ഭർത്താവ്: പരേതനായ സുബൈർ. മക്കൾ: ഷഹനാസ്, ഷാഹിന, ഫൈസിന, ജാബിർ (ദുബൈ), റസീന. മരുമക്കൾ: ആരിഫ്, ഹാരിസ്, റഷീദ്, റാസിഖ്, അൻസീറ. സഹോദരങ്ങൾ: സുഹറ, റംല, പരേതരായ എൻ.പി. ഉമ്മർകുട്ടി, മഹമൂദ്, റുഖിയ.