Obituary
എരവന്നൂര്‍: അങ്കത്തായ് പരപ്പടി കണാരക്കുട്ടിയുടെ (റിട്ട. ജില്ല കോടതി) ഭാര്യ (61) നിര്യാതയായി. ഒളോപ്പാറ പുത്തൂര്മ്മല് പരേതരായ ഗോപാലൻെറയും കമലയുടെയും മകളാണ്. മക്കള്‍: കല (സഹകരണ വകുപ്പ്, തിരൂര്‍), ശ്രീകാന്ത് (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: അജിത് കുമാര്‍ (ഒമാന്‍) ശ്രീജിന. സഹോദരങ്ങള്‍: രവീന്ദ്രന്, സുകുമാരന്‍, ബാബു, ഗീത, റീന. പരേതനായ ശശി. മാളുക്കുട്ടി പോലൂർ: തെക്കേ കൊത്തമ്പ്ര ഗോപാലൻെറ ഭാര്യ മാളുക്കുട്ടി (65) നിര്യാതയായി. മക്കൾ: ബൈജു മനോജ്, ഷൈജ. മരുമക്കൾ: സജീവൻ (രാജഗിരി), യമുന, സിനി. സഞ്ചയനം തിങ്കളാഴ്ച.
വാണിമേൽ: വളാംതോട് പള്ളിയാറംവീട്ടിൽ (80) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: കല്യാണി, ജാനു, ദേവി, രാജൻ, നാണു, സുജാത, സുരേന്ദ്രൻ, സജീവൻ, സീന. മരുമക്കൾ: ശ്രീധരൻ, നാണു, പ്രിൻസ്, ഗോപാലൻ, ശാന്ത, നിർമല. സഹോദരങ്ങൾ: ചിരുത, പൊക്കി, പരേതരായ ചാത്തു, പൊക്കൻ. തിരുമാലക്കുട്ടി കൊയിലാണ്ടി: പൊയിൽക്കാവ് കലോ പൊയിൽ നീലം ചാത്തൂർ തിരുമാലക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശാന്ത, നാരായണി (ജയ), അശോകൻ (എൽ.ഐ.സി ഏജൻറ്), ലത, പരേതയായ മാധവി. മരുമക്കൾ: അശോകൻ, ബാബു, സിന്ധു, പരേതരായ കൃഷ്ണൻ, ചോയിക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.
ഫാറൂഖ് കോളജ്: കൊക്കിവളവ് കണക്കഴി (75) നിര്യാതനായി. റിട്ട. സബ് ഇൻസ്പെക്ടർ ആണ്. ഭാര്യ: ഇന്ദിര. മക്കൾ: രഞ്ജിത്ത്, രമേഷ്, രാജീവ്. സഹോദരങ്ങൾ: സൗദാമിനി അമ്മ, ലക്ഷ്മിദേവി, മാലതി, ശങ്കുണ്ണിക്കുട്ടി, ബാലകൃഷ്ണൻ. കമല കരുവശ്ശേരി പറമ്പത്ത്: കിണറുകുത്തി പറമ്പത്ത് താമസിക്കുനന്ന മാടമ്പത്ത് കമല (69) നിര്യാതയായി. സഹോദരങ്ങൾ: രവീന്ദ്രൻ, ശാന്ത, രാമചന്ദ്രൻ.
പേരാമ്പ്ര: കരിങ്ങാറ്റമ്മൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: ജോസ് (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്), ലത, ഗീത, ഗ്രേയ്സി. മരുമക്കൾ: ഭാസ്കരൻ പനക്കാട്, ദേവദാസ്, വിനോദൻ എരവട്ടൂർ.
കൊയിലാണ്ടി: തിക്കോടി നിലാവിളക്കുനിതാഴെ (48) കൊല്ലത്തെ വസതിയിൽ നിര്യാതയായി. ഭർത്താവ്: ഹമീദ് (ബഹ്റൈൻ). മക്കൾ: അർഷദ്, സുമീറ, സുഹൈറ. സഹോദരങ്ങൾ: അഷ്റഫ്, യൂസുഫ്, സഫിയ, ജമീല, നസീമ.
ഉള്ള്യേരി: കണയങ്കോട് കടവത്ത് മീത്തൽ (70- സെക്രട്ടറി പ്രിയദർശിനി ജനശ്രീ സംഘം) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈജു, ഷിജു, ഷിനു, മരുമക്കൾ: നിഷ (നഴ്സ്, കൊയിലാണ്ടി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ), ഷൈബ, രാഗിഷ.
കോടഞ്ചേരി: കുന്നത്തുകുടിയിൽ (93) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ജോർജ്, വർഗീസ്, ഏലിയാമ്മ, മാത്യു, വിൽസൺ, ലിസി, രാജേഷ്. മരുമക്കൾ: , മോളി, മേരി, വൽസ, ലിസി, അഞ്ജു.
കൂട്ടാലിട: പൂനത്ത് തട്ടാൻകണ്ടി (83) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദലി മുസ്ലിയാർ, അസീസ്, ലത്തീഫ്, മുസ്തഫ, മൈമൂന, റഹ്മത്ത്, ഷബാന, സൽമ, സലീല. മരുമക്കൾ: മുഹമ്മദ് മലോറം, ഖാദർ കൈതപ്പൊയിൽ, സലാം മലോറം, ബഷീർ തലയാട്, സിറാജ് തലയാട്, റംല, സുഹറ, നസീമ, ഫർസാന, പരേതനായ സിദ്ദീഖ് ലത്തീഫി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പൂനത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മുക്കം: കാതിയോട് പാലക്കുന്നുമ്മൽ പരേതനായ വേലുവിൻെറ ഭാര്യ (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ശിവദാസൻ, മാലതി, തങ്കമണി, സുമതി. മരുമക്കൾ: കേരളീയൻ, ബാലൻ, ബാലകൃഷ്ണൻ, സുമംഗല, ഷൈല.
പുൽപറ്റ: തോട്ടോക്കാട്ട് പള്ളിയാളിയിൽ വീട്ടിൽ പരേതനായ മുഹമ്മദാലി മുസ്ലിയാരുടെ ഭാര്യ ചേലേമ്പ്ര (55) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി മാസ്റ്റർ. മാതാവ്: ആയിഷുമ്മ. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷാക്കിർ, മുഹമ്മദ് സാദിഖ്. മരുമക്കൾ: അസ്മാബി, ഷിഫ്ന ഫെബിൻ.
Pattambi Faris 29 Gulf death ദുബൈ: പാലക്കാട് പട്ടാമ്പി വിളയൂർ കരിങ്ങനാട് സ്വദേശി . കരിങ്ങനാട് കുണ്ടിൽ പടിഞ്ഞാക്കര ഇബ്രാഹിമിൻെറ മകൻ ഫാരിസ് (29) ആണ് മരിച്ചത്. മാതാവ്: റുഖിയ. ഭാര്യ: അമീന. സഹോദരങ്ങൾ: ഫസീല, ഫസ്ന, ഫബ്ന.
ചേളന്നൂർ: പാലത്ത് വളപ്പിൽതാഴം പൊയിൽത്താഴത്ത് പരേതനായ ആലിയുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: റസിയാബി, ആമിനാബി, ലത്തീഫ്, മുഹമ്മദ് റാഫി, ശരീഖത്ത്. മരുമക്കൾ: ഇബ്രാഹിം, ഹനീഫ, റാബിയ, ഹാജിറ, ജലീൽ. വെള്ളയി നടുവണ്ണൂർ: കരുവണ്ണൂരിലെ ഒതയോത്ത് വെള്ളയി (80) നിര്യാതയായി. ഭർത്താവ്: നെരോത്ത് കുമാരൻ. മക്കൾ: ബാലൻ, രാജൻ, ഗണേശൻ, സുജാത, ബിന്ദു, പരേതയായ രാധ. മരുമക്കൾ: ബാബു, രാജൻ, രാജീവൻ, സൗമിനി, ബീന, പരേതയായ ദേവി. സഞ്ചയനം ശനിയാഴ്ച.