അരീക്കോട്: ചക്കംതൊടിയിൽ കാരങ്ങാടൻ കുരുക്കതൊടി അബ്ദുറഹിമാന്റെ ഭാര്യ ഫാത്തിമ (86) നിര്യാതയായി. മക്കൾ: സുൽഫിക്കർ, അജ്മൽ (റിട്ട. അധ്യാപകൻ), ശിഹാബ്, ഷക്കീല (അധ്യാപിക, ജി.എം.യു.പി സ്കൂൾ, അരിക്കോട്), ഫിറോസ് (റിയാദ്), നൗഷാദ് ബാബു, ജാസ്മാൻ (ബി.ആർ.സി അരീക്കോട്), മിനിമോൾ. മരുമക്കൾ: റജീന (പുത്തലം), സുഹ്റ (കൊണ്ടോട്ടി), മുഹ്സിന (ആനയാംകുന്ന് യു.പി സ്കൂൾ), നാസർ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), ബേബി രഹന (റിയാദ്), ഷക്കീല കുനിയിൽ, സലീന വാവൂർ (മദർ ഹോസ്പിറ്റൽ, അരീക്കോട്), നാസർ (വണ്ടൂർ).