വില്യാപ്പള്ളി: പൊയിൽ കമലാക്ഷി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കാരാളി നാരായണക്കുറുപ്പ് (റിട്ട. സെക്രട്ടറി, വടകര റൂറൽ ബാങ്ക്). മക്കൾ: ലത അമ്മ (പയ്യോളി), ഷീല അമ്മ, കാരാളി ഹരി, മണിലാൽ. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ (റിട്ട. കെ.എസ്.ഇ.ബി , പയ്യോളി), പരേതനായ പുനത്തിൽ വിശ്വനാഥൻ നായർ (മൂടാടി), ബിന്ദു, റീന (സഹകരണ ആശുപത്രി, വടകര). സഹോദരങ്ങൾ: പൊയിൽ പത്മനാഭൻ നായർ, പരേതരായ കരിമ്പനക്കൽ അമ്മുക്കുട്ടി അമ്മ, തിരുവോത്ത് പുനത്തിൽ നാണിക്കുട്ടി അമ്മ, കേളോത്ത് കണ്ടി കാർത്ത്യായനി അമ്മ (എകരൂൽ), പൊയിൽ നാരായണൻ നായർ.