തിരൂർ: അന്നാര ഏറ്റിരിക്കടവ് പരേതനായ ചാന്ദ്രിയകത്ത് മുഹമ്മദ് എന്ന പൂന ബാപ്പുഹാജിയുടെ ഭാര്യ പുളിക്കൽ സാലിയുമ്മ ഹജ്ജുമ്മ (86) നിര്യാതയായി.
മക്കൾ: അബ്ദുറഹ്മാൻ എന്ന ബാവഹാജി, അബ്ദുൽ ബഷീർ (ദുബൈ), ഹുമയൂൺ, ഫസലുദ്ദീൻ (ദമ്മാം കെ.എം.സി.സി തിരൂർ മണ്ഡലം പ്രസി), കദീജ, സുമയ്യ, പരേതനായ ഹുസൈൻ.
മരുമക്കൾ: പറമ്പാട്ട് കുഞ്ഞാപ്പു (മുത്തൂർ), വി.കെ. യൂസുഫ് (രണ്ടത്താണി), വി.പി. സൈനബ (വൈലത്തൂർ), ടി. റാബിയ (കുറ്റൂർ), സി. സൈനബ (ബീരാഞ്ചിറ), പി.പി. സുബൈദ (തലക്കടത്തൂർ), എ.പി. ഫാരിഷ (ഓവുങ്ങൽ).